സ്വന്തം വികാരങ്ങൾ അടക്കിപ്പിടിച്ചുകൊണ്ടല്ല പങ്കാളിയുടെ സന്തോഷത്തിന് പിറകേ പോകേണ്ടത്. ബന്ധങ്ങളിൽ സത്യസന്ധതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
Love Horoscope Today, July 07: പ്രണയത്തിൽ ആയാലും ജീവിതത്തിൽ ആയാലും മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് ഏറെ നിർണായകമാണ്. അത് ഉൾക്കൊള്ളാൻ സാധിക്കാത്തവർ പിന്തള്ളപ്പെടും.
Love horoscope Today, July 02: പ്രണയത്തിലെ സത്യം എന്താണെന്ന് തിരിച്ചറിയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടുപോകുന്നുണ്ടോ... എങ്കിൽ ഇനിയെങ്കിലും ഒരു മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങൂ...
Love horoscope Today, July 01: സന്തോഷത്തിനും സമാധാനത്തിനും ഒപ്പം പലപ്പോഴും പ്രണയം നിങ്ങൾക്ക് സമ്മാനിക്കുക വേദന കൂടി ആയിരിക്കും. ഈ ഒരു സത്യം കൂടി തിരിച്ചറിയേണ്ടതുണ്ട്.
സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടാണോ നിങ്ങൾ പ്രണയിക്കുന്നത്... അത് നിങ്ങളുടെ പ്രണയജീവിതത്തിനോ പങ്കാളിയുടെ പ്രണയ ജീവിതത്തിനോ പോസിറ്റീവ് ആയി ഒന്നും നൽകുകയില്ല.
Love Horoscope Today, June 28: നിങ്ങൾ അർഹിക്കുന്നതാണെങ്കിൽ, ആ പ്രണയം നിങ്ങളെ തേടി എത്തിയിരിക്കും. നിങ്ങൾ അർഹിക്കുന്നില്ലെങ്കിൽ എത്ര ശ്രമിച്ചാലും അത് നിങ്ങളിലേക്ക് എത്തുകയും ഇല്ല.
Love horoscope Today, June 27: പ്രണയത്തെ നിങ്ങൾ ഒരു ലക്ഷ്യം ആയാണോ മാർഗ്ഗം ആയാണോ കാണുന്നത്? പ്രണയം യഥാർത്ഥത്തിൽ ഒരേസമയം മാർഗ്ഗവും ലക്ഷ്യവും ആണെന്ന തിരിച്ചറിവാണ് നിങ്ങൾക്ക് വേണ്ടത്.
Love Horoscope Today, June 26: പ്രണയത്തിൽ സത്യസന്ധതയ്ക്ക് വലിയ മൂല്യം ആണുള്ളത്. പലപ്പോഴും താത്കാലിമായ രക്ഷപ്പെടലിന് ഈ സത്യസന്ധതയെ കൈവിടുന്നതാണ് വലിയ പ്രശ്നങ്ങളിൽ അവസാനിക്കുന്നത്.
Love Horoscope Today, June 25: ജീവിത വിജയത്തിന് വേണ്ടി നിങ്ങൾ ചെലവഴിക്കുന്ന സമയത്തിന്റെ ഒരു നാലിലൊന്ന് പ്രണയത്തിന് വേണ്ടി ചെലവഴിച്ച് നോക്കൂ... വലിയ മാറ്റങ്ങൾ നിങ്ങൾക്ക് കാണാനാകും.
Love horoscope Today, June 24: ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ പ്രണയത്തെ കവിഞ്ഞേ മറ്റെന്തും ഉണ്ടാകൂ. പ്രണയം രണ്ട് പേരെ സന്തോഷിപ്പിക്കുക മാത്രമല്ല, അവരെ കൂടുതൽ സൌന്ദര്യമുള്ളവരാക്കി മാറ്റുകയും ചെയ്യും.
Love horoscope Today, June 23: പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറായിരിക്കും പലരും. എന്നാൽ പ്രണയ സാക്ഷാത്കാരത്തിൽ ജീവതം നഷ്ടപ്പെട്ടവരും കുറവല്ലെന്ന് തിരിച്ചറിയണം.
Love horoscope Today, June 22: ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുതുമ്പോഴും ആത്മവിശ്വാസം കൈവിടാരിക്കുക. നിങ്ങളുടെ ഗ്രനിലയിൽ പ്രണയവും പരാജയവും വിജയവും വിരഹവും എല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും.
Love horoscope today, June 20: പ്രണയം കൈവിട്ടുപോകുന്നതായി തോന്നാറുണ്ടോ? എന്തായിരിക്കും അതിന്റെ കാരണം എന്ന് അന്വേഷിക്കുക. ആ ചോദ്യം പങ്കാളിയിലേക്ക് മാത്രം നീളരുത്, സ്വന്തം ഹൃദയത്തിലേക്ക് കൂടി നീട്ടുക.
Love Horoscope Today, June 19: നിങ്ങളുടെ ഗ്രഹനില മാത്രമാണോ ജീവിതത്തെ, അല്ലെങ്കിൽ പ്രണയത്തെ നിർണയിക്കുന്നത്? ഒരിക്കലും അല്ല, നല്ല മനുഷ്യരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
Love Horoscope Today, June 18: പ്രണയം സ്ഥായിയാണെന്ന് കരുതുകയും കരുതാതിരിക്കുകയും ചെയ്യാം. എന്നാൽ ഈ ലോകത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും എന്നത് യാഥാർത്ഥ്യമാണ്. അത് തിരിച്ചറിയുക തന്നെ വേണം.
Love Horoscope Today, June 17: കുറ്റമറ്റതായി ആരും ഈ ലോകത്തില്ല എന്ന സത്യം തിരിച്ചറിയണം. ഈ സത്യം തിരിച്ചറിയുന്നതോടെ നിങ്ങളുടെ പ്രണയത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.
Weekly Love Horoscope: ഇടവരാശിക്കാർ പങ്കാളിക്കൊപ്പം യാത്രചെയ്യാൻ സാധ്യത. കർക്കിടക രാശിക്കാർ പ്രണയലോലുപരാകാൻ സാധ്യത.
Love Horoscope Today: പ്രണയ ബന്ധത്തിൽ ആവട്ടെ, ദാമ്പത്യ ബന്ധത്തിൽ ആവട്ടെ... പരസ്പരം സുതാര്യത സൂക്ഷിക്കുക എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ നിങ്ങളുടെ ബന്ധങ്ങളെല്ലാം ഒരുദിവസം കപടമായി തോന്നിപ്പിച്ചേക്കാം.
Love Horoscope Today, June 14: ഗ്രഹനില സൃഷ്ടിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കാൻ സാധ്യതയുള്ള ദിവസം ആണിന്ന്. എന്നാൽ ചില രാശിക്കാരുടെ കാര്യത്തിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും.
Love Horoscope Today: പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുക എന്നതാണ് ഓരോ ബന്ധവും മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായിട്ടുള്ള കാര്യം. ഗ്രഹനിലകൾ പോലും അതിന് ശേഷമേ വരൂ.
Love Horoscope Today, June 10: പ്രണയത്തിൽ സത്യസന്ധത പുലർത്തുക എന്നതാണ് എല്ലാവരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഗ്രഹനില എന്തായാലും സത്യസന്ധമല്ലാത്ത പ്രണയം നശ്വരം ആയിരിക്കും.
Weekly Love Horoscope: പ്രണയ ജീവിതം കൂടുതൽ സന്തോഷഭരിതമാക്കുവാൻ ഏറ്റവും വേണ്ടത് പരസ്പര വിശ്വാസവും സ്നേഹവും പരിഗണനയും ആണ്.