Science will be taught in madrasas in Kerala: അടുത്തിടെ നടന്ന മതസമ്മേളനത്തിൽ ഇന്ത്യയുടെ സമീപകാല ബഹിരാകാശ ദൗത്യങ്ങളെ കാന്തപുരം അബൂബക്കർ മുസ്ലിയാർ അഭിനന്ദിച്ചിരുന്നു.
യുപി സർക്കാർ സര്‍വേ നടത്തി അംഗീകാരമില്ലാത്ത മദ്രസകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇതുവരെ നടത്തിയ സര്‍വേയില്‍ 7,000-ത്തോളം മദ്രസകള്‍ അംഗീകാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്
മദ്രസകൾ നിരോധിക്കണമെന്നാശ്യപ്പെട്ട് ബിജെപി എംഎല്‍എ. മദ്രസകൾ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പാഠങ്ങളും പഠിപ്പിക്കുന്നുവെന്നാരോപിച്ചാണ് ബിജെപി എംഎല്‍എ എംപി രേണുകാചാര്യ സഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.