Mass death in government hospital: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി.
Building collapses in Thane: എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ സ്ത്രീയും കുഞ്ഞും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Fire Accident In Pune: അപ്പാർട്ട്മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇവർ ഇതിനോടു ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നതും.
Patient death in Maharashtra Hospital: ഈ രോഗികൾക്ക് വൃക്കയിലെ കല്ലുകൾ, വിട്ടുമാറാത്ത പക്ഷാഘാതം, അൾസർ, ന്യുമോണിയ, മണ്ണെണ്ണ വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ സങ്കീർണതകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
NCP Political Crisis Update: NCP എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സമർപ്പിച്ച ഹർജി തനിക്ക് ലഭിച്ചതായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അവസരത്തില്‍ അറിയിച്ചു.
മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ല
Maharashtra Bus Fire Updates: എട്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സമൃദ്ധി-മഹാമാർഗ് എക്സ്പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.