Malaika Arora-Arjun Kapoor Love Story: ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുമുണ്ട്. അർജുൻ കപൂറിന്റെയും മലൈകയുടെയും ജോഡി ബോളിവുഡിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ജോഡികളിൽ ഒന്നാണ്.
Malaika Arora Walking Style: മലൈക അറോറ എത്രത്തോളം പോപ്പുലർ ആണോ അത്രത്തോളം തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടേണ്ടി വരാറുണ്ട്.. ഇപ്പോഴിതാ മലൈകയുടെ നടത്തത്തിന്റെ ശൈലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.