ഇത്തവണ മലൈക അറോറ തന്റെ സ്റ്റൈലിഷ് ലുക്കില്‍ ആളുകളെ ആകർഷിച്ചില്ല, പക്ഷേ നിരാശപ്പെടുത്തി. ഏറെ അയഞ്ഞ വസ്ത്രത്തിൽ കാണുന്ന താരത്തിന്റെ ശൈലി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
Arbaaz Khan says me and Malaika Arora have 'forgotten the past': താനും മലൈകയും നാടകം കളിക്കുകയാണെന്ന് ആളുകൾ പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ അർബാസ് ഖാൻ അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് പറഞ്ഞത്.
Bollywood Stars Extra-marital Affairs: വിവാഹിതരായിരുന്നിട്ടു പോലും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങളെ നമുക്കറിയാം അല്ലെ. ഇവരുടെ വിവാഹേതര ബന്ധങ്ങൾ വലിയ ചർച്ചയായിട്ടുമുണ്ട്.
Bollywood Stars Extra-marital Affairs: വിവാഹിതരായിരുന്നിട്ടും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. മാത്രമല്ല അവരുടെ വിവാഹേതര ബന്ധങ്ങൾ വലിയ ചർച്ചയും ആയിട്ടുണ്ട്. ഇതിൽ ചിലർ ആദ്യ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടിയ ശേഷം രണ്ടാമതും വിവാഹം കഴിച്ചു. ചിലരുടെ വിവാഹേതര ബന്ധം മൂലം അവരുടെ ശരിക്കുള്ള ബന്ധം തകർന്നു. അത്തരം ചില താരങ്ങളെ കുറിച്ച് അറിയാം...
Malaika Arora Angry on Salman Khan Name: മലൈക അറോറ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് ആദ്യം വിവാഹം കഴിച്ചതെങ്കിലും അവർ ഫിലിം ഇൻഡസ്ട്രയിൽ വന്നതും അവരുടേതായ വ്യക്തമുദ്ര പതിപ്പിച്ചതും അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.
സോഷ്യല്‍ മീഡിയയുടെ ഹരമായ മലൈക അറോറ (Malaika Arora) ഇപ്പോള്‍ തിരക്കിലാണ്. തന്റെ റിയാലിറ്റി സീരീസായ മൂവിംഗ് ഇൻ വിത്ത് മലൈകയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിയ്ക്കുകയാണ്. മലൈക ഈ അവസരത്തില്‍ ബോസ് ലേഡി ലുക്കിലാണ് എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.