Love Horoscope: സ്നേഹിച്ച ആളെ സ്വന്തമാക്കാൻ കഴിയുക എന്നത് ഓരോരുത്തരുടേയും ഭാഗ്യം അനുസരിച്ചായിരിക്കും. പലപ്പോഴും മോശം സമയത്ത് ചെയ്യുന്ന പല കാര്യങ്ങളും ശരിയാകാറില്ല. അതുകൊണ്ടുതന്നെ നിങ്ങളും പ്രണയവിവാഹത്തിനായുള്ള സമ്മതത്തിന് മാതാപിതാക്കളോട് സംസാരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് ഈ രാശിക്കാർക്ക് അനുകൂല ദിവസമാണ്.
2022 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തിനായി ആളുകൾ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, അതുപോലെ പ്രതീക്ഷകളും. 2021-ൽ വിവാഹം കഴിക്കാൻ കഴിയാത്തവർ തങ്ങളുടെ ജീവിത പങ്കാളിയുടെവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2022ൽ വിവാഹിതരാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന ഇവരിൽ ഈ 5 രാശിക്കാരുടെ ആഗ്രഹം സഫലമാകാൻ പോകുകയാണ്. ശനിയുടെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇക്കൂട്ടർ വിവാഹിതരാകും. ഇനി ഒന്നിൽ നിന്നും രണ്ടാകുന്ന ആ ഭാഗ്യശാലികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.