mc mary kom

ചരിത്രം സൃഷ്ടിച്ച് മേരി കോം സെമി ഫൈനലില്‍!!
ലോക ബോക്സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ ഇടം നേടിയതോടെ ബോക്സി൦ഗില് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം!!
Oct 10, 2019, 01:32 PM IST
സുവര്‍ണ്ണ താരമായി മേരി കോം
താന്‍ നേടുന്ന ഓരോ മെഡലിനും പരിശ്രമത്തിന്റെയും പ്രയാസങ്ങളുടെയും കഥ പറയാനുണ്ടാവും എന്ന് മേരി കോം. കായിക മേഘലയ്ക്ക് അകത്തും പുറത്തും വിവിധ തരത്തിലുള്ള ഭൂമിക വഹിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഈ സ്വര്‍ണ്ണത്തിനു മാറ്റു കൂടുതലാണ്, അവര്‍ പറഞ്ഞു.
Nov 8, 2017, 06:11 PM IST