private bus strike

സ്വകാര്യ ബസ് സമരം മാറ്റിവച്ചു, ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി

സ്വകാര്യ ബസ് സമരം മാറ്റിവച്ചു, ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി

സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന നേതാക്കളുമായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.  

Feb 3, 2020, 02:00 PM IST
സ്വകാര്യ ബസ് പണിമുടക്ക്: ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക്...

സ്വകാര്യ ബസ് പണിമുടക്ക്: ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക്...

സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഘടന നേതാക്കളുമായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും.

Feb 3, 2020, 11:34 AM IST
സംസ്ഥാനത്ത് നവംബര്‍ 20-ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നവംബര്‍ 20-ന് സ്വകാര്യ ബസ് പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ നവംബര്‍ 20-ന് പണിമുടക്കും.

Nov 7, 2019, 02:41 PM IST
നവംബര്‍ 20ന് സ്വകാര്യ ബസ് സമരം

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം

സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ദ്ധനഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്‌ നടത്തുന്നത്.

Oct 22, 2019, 05:24 PM IST
 നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

ആവശ്യങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.  

Oct 27, 2018, 04:10 PM IST
നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം; ആവശ്യം നിരക്ക് വര്‍ധിപ്പിക്കല്‍

നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം; ആവശ്യം നിരക്ക് വര്‍ധിപ്പിക്കല്‍

മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം.  

Oct 6, 2018, 02:30 PM IST
നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍: ബസുടമകൾക്ക് നോട്ടീസ് നൽകും

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍: ബസുടമകൾക്ക് നോട്ടീസ് നൽകും

സ്വകാര്യ ബസ് സമരം നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചു. 

Feb 19, 2018, 02:57 PM IST
ബസ് ഉടമകള്‍ക്ക് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

ബസ് ഉടമകള്‍ക്ക് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

അനിശ്ചിതകാല സമരം നടത്തുന്ന ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.  

Feb 19, 2018, 09:09 AM IST
സ്വകാര്യ ബസമരം: ചര്‍ച്ച നാളെ

സ്വകാര്യ ബസമരം: ചര്‍ച്ച നാളെ

അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തും.

Feb 17, 2018, 07:30 PM IST
സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; ബസുടമകളുമായി ഇന്ന് ചര്‍ച്ച

സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; ബസുടമകളുമായി ഇന്ന് ചര്‍ച്ച

സംസ്ഥാനത്ത് ബസുടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.

Feb 17, 2018, 09:52 AM IST
ബസുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്

ബസുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചു. ജനുവരി 31ന് വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച.

Jan 27, 2018, 04:43 PM IST
അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ ബസുടമകള്‍

അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ ബസുടമകള്‍

സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. മിനിമം നിരക്ക് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ഫെബ്രുവരി ഒന്ന് മുതല്‍ സമരം തുടങ്ങുമെന്നാണ് ബസുടുമകള്‍ അറിയിച്ചിരിക്കുന്നത്. 

Jan 16, 2018, 01:27 PM IST
അടുത്ത മാസം നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു

അടുത്ത മാസം നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു

  ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.   പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 

Sep 27, 2017, 02:57 PM IST