Avikkal plant strike: ജനകീയ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദികളാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
കാലാവസ്ഥാ മാറ്റം അനുസരിച്ച് ഓരോ തദ്ദേശ പരിധിയിലും വരും കാലത്ത് ദിനാന്തരീക്ഷ ചൂടും മഴയുടെ തീവ്രതയും ഏതെല്ലാം തരത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചാണ് പദ്ധതി ആരംഭിക്കുന്നത്
വിവിധ കേന്ദ്രാവിഷ്കൃത- സംസ്ഥാനാവിഷ്കൃത പദ്ധതികൾ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങൾ ഉയർത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വാതില്‍പ്പടി സേവനത്തിന്റെ വിശദാംശങ്ങളും സോഷ്യല്‍മീഡിയ വഴിയും മറ്റും ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം (ILGMS).
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.