തൻറെ ബെൽസ് പാൾസി ദിനങ്ങൾ വീണ്ടും ഓർമിക്കുകയാണ് നടനും, അവതാരകനുമായി മിഥുൻ രമേശ്. Mottai Boss Lakshmi എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .
Mithun Ramesh Disease: മുഖത്ത് നാഡി തളർച്ച വരുവാനുള്ള മുഖ്യ കാരണങ്ങളിലൊന്നാണ് ബെൽസ് പാൾസി എന്ന രോഗാവസ്ഥ. ഫിസിയോ തെറാപ്പിയാണ് ഇതിനുള്ള പ്രധാന ചികിത്സകളിൽ ഒന്ന്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.