ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്;അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി- മിഥുൻ രമേശ് ചിത്രങ്ങൾ

തൻറെ ബെൽസ് പാൾസി ദിനങ്ങൾ വീണ്ടും ഓർമിക്കുകയാണ് നടനും, അവതാരകനുമായി മിഥുൻ രമേശ്. Mottai Boss Lakshmi എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .

പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു ; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി- മിഥുൻ പങ്ക് വെച്ച പോസ്റ്റ് വൈറലായിരുന്നു.നേരത്തെ മിഥുന് ബെൽസ് പാൾസി രോഗം ബാധിക്കുകയും തിരുവനന്തപുരത്ത് അഡ്മിറ്റാകുകയും ചെയ്തത് വലി. വാർത്തയായിരുന്നു

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola