Morbi Bridge Collapse: അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട സ്ഥാപനം പാലം പെയിന്റ് ചെയ്യുകയും തൂക്കുപാലത്തിന്റെ കേബിളുകള്‍ പോളിഷ് ചെയ്യുകയും ചെയ്യുക മാത്രമാണ് ചെയ്തത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയത്
രാജ്യത്തെ നടുക്കിയ മോര്‍ബി തൂക്കുപാല ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഗുജറാത്തിലെ മോർബിയിൽ ബ്രിട്ടീഷ് ഭരണകാലത്തെ പാലം തകർന്ന് 141 പേർ മരിച്ചു. 177 പേരെ രക്ഷപ്പെടുത്തി. കാണാതായ നിരവധി പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Gujarat Morbi bridge collapse: അപകടത്തിൽ പരിക്കേറ്റ 19 പേർ ചികിത്സയിലാണ്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.