CPM State secretary MV Govindan: മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
Muslim League: സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു
Kodiyeri Balakrishanan Health Update : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാത്രി ചെന്നൈയിൽ കോടിയേരിയെ സന്ദർശിക്കും. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് സന്ദർശനമെന്നാണ് ലഭിക്കുന്ന സൂചനകൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.