close

News WrapGet Handpicked Stories from our editors directly to your mailbox

cpm state secretary

ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കി: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കി: കോടിയേരി ബാലകൃഷ്ണന്‍

ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷം ഒരിക്കലും ഭക്തജനങ്ങള്‍ക്കോ, വിശ്വാസങ്ങള്‍ക്കോ എതിരല്ലയെന്നും ഓര്‍മ്മിപ്പിച്ചു. 

 

Jul 23, 2019, 11:42 AM IST
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് കോടിയേരി

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് എകെജി സെന്ററില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്.   

Jun 22, 2019, 01:27 PM IST
പരാജയം അപ്രതീക്ഷിതം; തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും: കോടിയേരി

പരാജയം അപ്രതീക്ഷിതം; തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും: കോടിയേരി

തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ തോല്‍വി ഇത് ആദ്യം അല്ലെന്നും പരാജയം താല്‍കാലികമാണെന്നും പാര്‍ട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു. 

May 23, 2019, 04:09 PM IST
കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു.  

Apr 26, 2019, 03:16 PM IST
കോടിയേരിയുടെ അകമ്പടി വാഹനമിടിച്ച് പൊലീസുകാരന്‍ മരിച്ചു

കോടിയേരിയുടെ അകമ്പടി വാഹനമിടിച്ച് പൊലീസുകാരന്‍ മരിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു.  തിരുവല്ലയ്ക്കു സമീപം പൊടിയാടിയില്‍ ഓട്ടോറിക്ഷയുമായി പൊലീസ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. 

Sep 10, 2017, 04:41 PM IST