cpim

സര്‍ക്കാരിനെ അവഹേളിക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി: കോടിയേരി

സര്‍ക്കാരിനെ അവഹേളിക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി: കോടിയേരി

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടയേരിയുടെ വിമര്‍ശനം.  

Jan 19, 2020, 11:25 AM IST
CAA യ്ക്കെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം

CAA യ്ക്കെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം തീരുമാനം.തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മറ്റി യിലാണ് ഇത് സബന്ധിച്ച തീരുമാനമുണ്ടായത്.വിദ്യാര്‍ഥി സമരങ്ങള്‍ ആ നിലയ്ക്ക് തന്നെ മുന്നോട്ട് പോകട്ടെയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം ഉണ്ടായാല്‍ അപ്പോള്‍ അതില്‍ ഇടപെടാമെന്നാണ് പാര്‍ട്ടി തീരുമാനം.

Jan 18, 2020, 07:04 PM IST
മോട്ടോര്‍വാഹന നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ട‍!!

മോട്ടോര്‍വാഹന നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ട‍!!

നിയമം അശാസ്ത്രീയമാണെന്നും വിപരീതഫലമുണ്ടാക്കുമെന്നും വൻ അഴിമതിയ്ക്ക് കളമൊരുക്കുമെന്നും കോടിയേരി പറഞ്ഞു.

Sep 8, 2019, 02:57 PM IST
പൊലീസിനെതിരായ നടപടിയില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

പൊലീസിനെതിരായ നടപടിയില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് നടപടിയുണ്ടായത്.   

Jul 25, 2019, 03:30 PM IST
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ആകെയുള്ള സമ്പാദ്യം എന്ന് പറയുന്നത് കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും പിന്നെ തമിഴnട്ടില്‍ നിന്നുള്ള രണ്ടു സീറ്റുമാണ്.   

May 26, 2019, 09:10 AM IST
കള്ളവോട്ട് ആരോപണം: കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി ടിക്കാറാം മീണ

കള്ളവോട്ട് ആരോപണം: കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി ടിക്കാറാം മീണ

ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.   

Apr 27, 2019, 03:15 PM IST
കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.  

Apr 27, 2019, 02:23 PM IST
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക. 

Apr 19, 2019, 08:14 AM IST
യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും റോഡ്‌ ഷോയിലും യെച്ചൂരി പങ്കെടുക്കും.  

Apr 18, 2019, 10:01 AM IST
സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും.   

Mar 9, 2019, 11:50 AM IST
തലശ്ശേരി ബോംബ്‌ സ്‌ഫോടനം: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡ്

തലശ്ശേരി ബോംബ്‌ സ്‌ഫോടനം: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡ്

ന​ഗ​ര​മ​ധ്യ​ത്തി​ലുണ്ടായ പൈ​പ്പ് ബോം​ബ് സ്ഫോ​ട​നം പ്ര​ത്യേ​ക സ്ക്വാ​ഡ് അന്വേഷിക്കും. 

Mar 1, 2019, 05:51 PM IST
തലശ്ശേരിയില്‍ ബോംബ്‌ സ്‌ഫോടനം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

തലശ്ശേരിയില്‍ ബോംബ്‌ സ്‌ഫോടനം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

തലശേരി നഗരമധ്യത്തില്‍ ബോംബ് സ്‌ഫോടനം. 

Feb 28, 2019, 03:07 PM IST
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്: കോടിയേരി

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്: കോടിയേരി

കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.  

Feb 26, 2019, 01:36 PM IST
കാസര്‍ഗോഡ് ഇരട്ടകൊലപാതകം: കൃത്യത്തിന് ശേഷം പ്രതികള്‍ ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസില്‍

കാസര്‍ഗോഡ് ഇരട്ടകൊലപാതകം: കൃത്യത്തിന് ശേഷം പ്രതികള്‍ ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസില്‍

ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.  

Feb 21, 2019, 08:46 AM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൃത്യ൦ നടത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. 

Feb 20, 2019, 03:19 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

പെരിയയില്‍ ‍2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ ഭാര്യയും മകളും. 

Feb 20, 2019, 01:36 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനായി പീതാംബരനെ കല്ലിയോട്ടെത്തിച്ചു

കാസർ‍കോട് ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനായി പീതാംബരനെ കല്ലിയോട്ടെത്തിച്ചു

കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരനെ തെളിവെടുപ്പിനായി കല്ലിയോട്ടെത്തിച്ചു. 

Feb 20, 2019, 01:13 PM IST
കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ചെന്നിത്തല

കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ചെന്നിത്തല

കേരളപൊലീസില്‍ വിശ്വാസമില്ലെന്നും അവര്‍ അന്വേഷിച്ചാല്‍ ഡൂപ്ലിക്കേറ്റ് പ്രതികളായിരിക്കും വെളിച്ചത്ത് കൊണ്ടു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

Feb 19, 2019, 04:51 PM IST
കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.   

Feb 19, 2019, 09:59 AM IST
 കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

ഏ​റ്റ​വും കൂ​ടു​ത​ല്‍​ പേ൪ ഈ ഹാഷ്ടാഗില്‍ ട്വീ​റ്റ് ചെ​യ്തതോടെ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിയ്ക്കായി 'സി​പി​എം ടെ​റ൪' മാറിയിരിക്കുകയാണ്.  

Feb 18, 2019, 01:18 PM IST
കാസര്‍ഗോഡ് ഇരട്ടക്കൊലപതകം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍ഗോഡ് ഇരട്ടക്കൊലപതകം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.  

Feb 18, 2019, 08:24 AM IST
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും

ഇ.അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കളുടെ പ്രതികരണം. 

Feb 13, 2019, 08:35 AM IST
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പിബിയുടെ തീരുമാനം നിര്‍ണ്ണായകമാകും.  

Feb 8, 2019, 08:59 AM IST
കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സിപിഐഎം: കെ സുരേന്ദ്രന്‍

കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സിപിഐഎം: കെ സുരേന്ദ്രന്‍

പൊലീസ് പലയിടത്തും സി.പി.ഐ.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

Jan 5, 2019, 10:59 AM IST
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട നടപടി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.  

Dec 15, 2018, 10:18 AM IST
രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎം നേടി

രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎം നേടി

വസുന്ധര രാജെ സർക്കാരിനെതിരെ കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു.  

Dec 11, 2018, 03:48 PM IST
ബിജെപി-സിപിഐഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

ബിജെപി-സിപിഐഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി-സിപിഐഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

Dec 11, 2018, 09:52 AM IST
വൈക്കത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

വൈക്കത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസിനും വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു.  

Oct 24, 2018, 08:19 AM IST
ശബരിമല വിവാദം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

ശബരിമല വിവാദം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

നിലപാട് വിശദീകരിക്കാൻ ഇടതുമുന്നണിക്ക് ഒപ്പം സിപിഎമ്മും പ്രത്യേകം നടപടികളെടുക്കണമെന്നും അതിന് വർഗ്ഗ ബഹുജന സംഘടനകളെയും രംഗത്ത് ഇറക്കണമെന്നും സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു.

Oct 13, 2018, 07:51 AM IST
തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌

തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌

തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്‍റെ സാധുതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌ വീണ്ടും രംഗത്ത്‌.

Aug 27, 2018, 12:38 PM IST
വിവിപാറ്റ് മതി; ബാലറ്റ് പേപ്പര്‍ നീക്കത്തെ തള്ളി സിപിഐഎം

വിവിപാറ്റ് മതി; ബാലറ്റ് പേപ്പര്‍ നീക്കത്തെ തള്ളി സിപിഐഎം

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന അഭിപ്രായവുമായി സിപിഐഎം. 

Aug 4, 2018, 12:57 PM IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള അംഗബലം ഇടത് മുന്നണിക്ക് നിയമസഭയിലുണ്ട്.  

Jun 8, 2018, 09:15 AM IST
തുടരുന്ന അക്രമങ്ങള്‍: ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം പിന്മാറി

തുടരുന്ന അക്രമങ്ങള്‍: ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം പിന്മാറി

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Mar 10, 2018, 02:57 PM IST
ബിജെപിക്കെതിരെ വിശാല സഖ്യം വേണമെന്ന് ത്രിപുര സിപിഎം

ബിജെപിക്കെതിരെ വിശാല സഖ്യം വേണമെന്ന് ത്രിപുര സിപിഎം

ത്രിപുരയിലെ തോല്‍വിയോടെ യെച്ചൂരി ലൈന്‍ സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ശക്തമായ നിലപാടിലേക്ക് മാറുന്നതിന്‍റെ സൂചനയായി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്‍റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്‍ ധര്‍ പറഞ്ഞു.

Mar 5, 2018, 11:58 AM IST
ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും, ശക്തമായി

ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും, ശക്തമായി

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Mar 4, 2018, 08:53 PM IST
ത്രിപുരയ്ക്ക് നന്ദി, ബിജെപിക്കെതിരായ പോരാട്ടം തുടങ്ങിക്കഴിഞ്ഞു

ത്രിപുരയ്ക്ക് നന്ദി, ബിജെപിക്കെതിരായ പോരാട്ടം തുടങ്ങിക്കഴിഞ്ഞു

ബിജെപിയേയും അതിന്‍റെ വിഭാഗീയ അജണ്ടകളേയും ത്രിപുരയില്‍ മാത്രമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഞങ്ങള്‍ തുടര്‍ന്നും എതിര്‍ക്കും. 

Mar 3, 2018, 05:05 PM IST
കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെയാണ് ബിജെപി

കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെയാണ് ബിജെപി

ഒരു കോര്‍പറേഷന്‍റെയത്ര വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് പരിഹസിച്ച്  കെ.മുരളീധരന്‍ എംഎല്‍എ. 

Mar 3, 2018, 04:31 PM IST
മതേതരകക്ഷികള്‍ ഒരുമിച്ച്‌ സംഘപരിവാറിനെ നേരിടേണ്ട സമയമെന്ന് ഉമ്മന്‍ചാണ്ടി

മതേതരകക്ഷികള്‍ ഒരുമിച്ച്‌ സംഘപരിവാറിനെ നേരിടേണ്ട സമയമെന്ന് ഉമ്മന്‍ചാണ്ടി

ത്രിപുരയില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി പെരുമാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

Mar 3, 2018, 03:31 PM IST
ഷുഹൈബ് വധം: പിന്നിൽ അഞ്ചംഗ കൊലയാളി സംഘം

ഷുഹൈബ് വധം: പിന്നിൽ അഞ്ചംഗ കൊലയാളി സംഘം

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ കൊലയാളി സംഘമെന്ന് പൊലീസ്. 

Feb 19, 2018, 01:05 PM IST
എകെജി സെന്‍റര്‍ കൊലയാളികളുടെ ഒളിത്താവളം, സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം

എകെജി സെന്‍റര്‍ കൊലയാളികളുടെ ഒളിത്താവളം, സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്നും സിപിഎമ്മിന്‍റെ സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡാണ് കൊലകള്‍ നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു.

Feb 18, 2018, 08:03 PM IST
ഷുഹൈബ് വധത്തിന് പിന്നില്‍ ടി. പി കേസ് പ്രതികള്‍‍?

ഷുഹൈബ് വധത്തിന് പിന്നില്‍ ടി. പി കേസ് പ്രതികള്‍‍?

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തത് രാഷ്ട്രീയ കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. 

Feb 16, 2018, 08:17 PM IST
ഷുഹൈബ് വധം: രാഷ്ട്രീയ കൊലപാതകികൾക്ക് കൂട്ട പരോൾ നൽകിയത് സംശയാസ്പദമെന്ന് ചെന്നിത്തല

ഷുഹൈബ് വധം: രാഷ്ട്രീയ കൊലപാതകികൾക്ക് കൂട്ട പരോൾ നൽകിയത് സംശയാസ്പദമെന്ന് ചെന്നിത്തല

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Feb 16, 2018, 01:51 PM IST
ഷുഹൈബിന്‍റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ഷുഹൈബിന്‍റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ പിതാവ് സി. പി മുഹമ്മദിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

Feb 15, 2018, 10:17 PM IST
കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നു. 

Feb 9, 2018, 02:19 PM IST
മകനെതിരെ ഉയര്‍ന്ന ആരോപണം: കോടിയേരിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌

മകനെതിരെ ഉയര്‍ന്ന ആരോപണം: കോടിയേരിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടിയേരിയെ സിപിഎം കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌. 

Jan 26, 2018, 02:41 PM IST
കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന് സീതാറാം യെച്ചൂരി

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന് സീതാറാം യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

Jan 24, 2018, 10:31 PM IST
കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം: ചരിത്രം മാപ്പ് തരില്ലെന്ന് എ.കെ ആന്റണി

കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം: ചരിത്രം മാപ്പ് തരില്ലെന്ന് എ.കെ ആന്റണി

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സിപിഐ (എം) കേന്ദ്ര കമ്മിറ്റി തീരുമാനം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് സമാനമാണെന്നും  ചരിത്രം മാപ്പ് തരില്ലെന്നും എ.കെ ആന്റണി. സിപിഐ (എം) കേരളഘടകത്തിന് ഇഷ്ടം മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്നും ആന്റണി ആരോപിച്ചു.

Jan 21, 2018, 08:22 PM IST