Ayurvedic Home Remedies: അസന്തുലിതമായ കാലാവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളായ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ.
ജലദോഷം വന്നാല്‍ ഏറ്റവും ശല്യപ്പെടുത്തുന്ന ലക്ഷണങ്ങളിലൊന്നാണ് മൂക്കിലെ തടസ്സം. ഇന്ന് പലരും മൂക്കടപ്പില്‍ നിന്നും രക്ഷ നേടാന്‍ മരുന്നുകളാണ് ഉപയോഗിക്കുന്നത്. കാരണം, പെട്ടെന്ന് പരിഹാരം ആവശ്യമാണ് എന്നത് തന്നെ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.