ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശം വന്നതിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷ ഉപഗ്രഹത്തിന് പുറമേ 15 പേലോഡുകളായിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്.
ഐഎസ്ആർഒ യുടെ എൽവിഎം 3 എം 6 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു.
ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം എൽവിഎം 3 നടത്തുന്ന ആദ്യത്തെ ദൗത്യമാണിത്.
NASA ISRO Collaborative Satellite: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ബുധനാഴ്ച വൈകിട്ട് 5.40ന് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്.
പിഎസ്എല്‍വി സി 61 ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര് ഒ ചെയര്മാൻ ഡോ. വി നാരായണൻ
മംഗൾയാൻ-2 വിജയകരമായി പൂർത്തിയാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ മുൻ മേധാവി എ.എസ്. കിരൺ കുമാർ.
ഐഎസ്ആർഒയടെ നൂറാം വിക്ഷേപണമായിരുന്നു എൻവിഎസ് 02. ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ കണ്ടെത്തിയത്.
ISRO Spadex Mission:റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
നിവിൽ 15 മീറ്റർ അകലത്തിൽ ഉപഗ്രഹങ്ങളെ എത്തിച്ചിരിക്കുകയാണ്. ഡോക്കിങ്ങ് പരീക്ഷണം എപ്പോഴെന്ന് അറിയിച്ചിട്ടില്ല.
GSLV mission:ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ
ശ്രീഹരികോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് രാവിലെ 9.17ന്എസ്എസ്എല്വിയുടെ മൂന്നാമത്തെ ഉപഗ്രഹം ഇഒഎസ്-08 വിജയകരമായി വിക്ഷേപിച്ചത്
ഓഗസ്റ്റ്15ന് ചെലവ് കുറഞ്ഞ കുഞ്ഞന്‍ റോക്കറ്റ് വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആര്‍ഒ
Wayanad landslide: കുത്തൊഴുക്കില്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകി