Ammathottil in Thiruvananthapuram:വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയിൽ വൈകുന്നേരം 6.30-നാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലഭിച്ചത്
Haripad Taluk Hospital:19 വയസുകാരിയായ അവിവാഹിതയാണ് കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞത്
Newborn baby unusual disability: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായതോടെയാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
സ്കാനിംഗ് സെന്ററിലെ മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.
Newborn baby unusual disability:അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു.
Zee Kerala Bazinga Show :സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറിൽ ഒത്തുചേരും
കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരപ്പള്ളിയിലും സമാന സംഭവം നടന്നിരുന്നു
വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കത്തക്ക നിലയിലാണു കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി