oil price

എണ്ണ വിലയില്‍ പരിഭ്രാന്തരാകേണ്ട -കേന്ദ്ര മന്ത്രി

എണ്ണ വിലയില്‍ പരിഭ്രാന്തരാകേണ്ട -കേന്ദ്ര മന്ത്രി

എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

Jan 11, 2020, 08:07 PM IST
  എണ്ണ വിലയില്‍ ഇടിവ്: പുതിയ നികുതികൾ ഏർപ്പെടുത്തിയേക്കും!!

എണ്ണ വിലയില്‍ ഇടിവ്: പുതിയ നികുതികൾ ഏർപ്പെടുത്തിയേക്കും!!

സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കു പുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും.

Nov 4, 2019, 06:38 PM IST
പെട്രോൾ, ഡീസൽ വില വർദ്ധനവ് എട്ടാം ദിവസ൦!! വില എങ്ങോട്ട്?

പെട്രോൾ, ഡീസൽ വില വർദ്ധനവ് എട്ടാം ദിവസ൦!! വില എങ്ങോട്ട്?

തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ദ്ധനവ്‌ രേഖപ്പെടുത്തി ഇ​ന്ധ​ന​വി​ല. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് ഇ​ന്ന് 23 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യുമാണ് വര്‍ദ്ധി​ച്ചത്. അതോടെ, കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 76.28 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 70.97 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. 

Sep 24, 2019, 12:55 PM IST
ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

Sep 16, 2019, 09:59 AM IST
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുവരുമെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 

May 30, 2018, 10:04 AM IST
ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോളിന് 79.69 ഡീസലിന് 72.82

ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോളിന് 79.69 ഡീസലിന് 72.82

കര്‍ണാടക തിരഞ്ഞെടുപ്പ് നാടകങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന്‍ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രൂപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയുമായി.  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 

May 18, 2018, 01:54 PM IST
എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

കർണാടക തെരഞ്ഞെടുപ്പിനു പിന്നാലെ എണ്ണവിലയില്‍ വീണ്ടും വർധന. മുംബൈയിലും ഡൽഹിയിലും ബുധനാഴ്ച രാവിലെ പെട്രോൾ വിലയിൽ ലീറ്ററിന് 15 പൈസയാണു വർധിച്ചത്. 

May 16, 2018, 04:54 PM IST
രാജ്യത്തെ ഇന്ധനവില വര്‍ദ്ധന: ബിജെപിയെ പരിഹസിച്ചുകൊണ്ട് ശിവസേന

രാജ്യത്തെ ഇന്ധനവില വര്‍ദ്ധന: ബിജെപിയെ പരിഹസിച്ചുകൊണ്ട് ശിവസേന

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴ്ന്നു നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നു തന്നെ. വില വര്‍ദ്ധനവിന് പലപല ന്യായീകരണങ്ങളുമായി ധനകാര്യമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും രംഗത്തെത്തിയിരുന്നു. 

Sep 20, 2017, 05:39 PM IST
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്ലി

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്ലി

ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അമേരിക്കയില്‍ ക്രൂഡോയില്‍ സംസ്കരണത്തില്‍ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമെന്നാണ് ജയ്റ്റ്ലി പറയുന്നത്.

Sep 20, 2017, 05:05 PM IST
എണ്ണവില വര്‍ധനവും ക​ണ്ണ​ന്താ​നത്തിന്‍റെ കണ്ടുപിടുത്തവും

എണ്ണവില വര്‍ധനവും ക​ണ്ണ​ന്താ​നത്തിന്‍റെ കണ്ടുപിടുത്തവും

​ ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

Sep 15, 2017, 05:19 PM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  

Jul 31, 2017, 11:15 AM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  

Jul 30, 2017, 09:32 AM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.  

Jul 29, 2017, 02:58 PM IST
രാജ്യത്ത്​ ഇന്ധനവില വീണ്ടും കുറഞ്ഞു

രാജ്യത്ത്​ ഇന്ധനവില വീണ്ടും കുറഞ്ഞു

രാജ്യത്ത്​ ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന്​ 1.12 രൂപയും ഡീസൽ ലിറ്ററിന്​ 1.24 രൂപയുമാണ്​ കുറഞ്ഞത്​. 

Jun 15, 2017, 07:51 PM IST
രാജ്യത്ത് ഇന്ധനവില ഇനി എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനം; ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ധനവില ഇനി എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനം; ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഇന്ധനവില പുതുക്കല്‍ ഈ മാസം 16 മുതല്‍ രാജ്യ വ്യാപകമായി നിലവില്‍ വരും.

Jun 8, 2017, 06:09 PM IST
എണ്ണ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും ധാരണ​

എണ്ണ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും ധാരണ​

 എണ്ണ വിലയിടിവു പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും തമ്മിൽ ധാരണയായി. നിലവിലെ ഉൽപാദന നിയന്ത്രണം 2018 മാർച്ച് വരെയാണു തുടരുക. ഈ മാസം 25 ന്​ ചേരുന്ന ഒപെകി​​ന്‍റെ ഔദ്യോഗിക യോഗത്തിന്​ മുന്നോടിയായാണ്​ ഇരുരാഷ്​ട്രങ്ങളും തീരുമാനത്തിലെത്തിയത്​.

May 16, 2017, 06:34 PM IST
രാജ്യത്ത്​ ഇന്ധനവില കുറച്ചു

രാജ്യത്ത്​ ഇന്ധനവില കുറച്ചു

രാജ്യത്ത്​ ഇന്ധനവില കുറച്ചു. പെ​ട്രോ​ളി​ന് 2.16 രൂ​പ​യും ഡീ​സ​ലി​ന് 2.1 രൂ​പ​യു​മാ​ണ് കു​റ​ച്ചത്. പുതുക്കിയ വില തിങ്കളാഴ്​ച അർധരാത്രി മുതൽ നിലവിൽവന്നു. സംസ്‌ഥാനനികുതിക്ക്‌ ആനുപാതികമായി വിലയില്‍ നേരിയ വ്യത്യാസം വരുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 

May 16, 2017, 04:21 PM IST