Others Malayalam Movie ഇതുവരെ പറയാത്ത രീതിയിൽ സമൂഹം ചർച്ച ചെയ്യേണ്ട വളരെ വലിയ വിഷയമുള്ള ഗൗരവമുള്ള കാര്യങ്ങൾ പറയാൻ 'അതേഴ്സ്' ഒരുങ്ങുകയാണ്. സാധാരണയായി ട്രാൻസ്ജെൻഡേഴ്സ് കമ്മ്യൂണിറ്റിയുടെ വിഷമങ്ങളും സങ്കടങ്ങളും മാത്രമാണ് സിനിമകൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ 'അതേഴ്സ്' ഇവരുടെ വിജയവും ധൈര്യവും സംസാരിക്കുന്ന ഒന്നായി മാറും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.