Crime News: കൊലപാതകത്തില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശ്രീജിത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Wild elephant attack: ആനയിറങ്ങിയെന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ അറിയിക്കാൻ വിളിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുന്തുരുത്തിക്കളം ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങിയത്.
Fire Accident In Palakkad: സംഭവത്തെ തുടർന്ന് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് കടയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായി.
Crime News: ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്.
Leopard stuck in chicken cage: കോഴികൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങി. മണ്ണാർക്കാട് കോട്ടോപ്പാടം കുന്തിപ്പാടത്ത് ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം.
പോളണ്ടിൽ ജോലി ചെയ്തുവരികയായിരുന്നു മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായിരുന്നു മരണമടഞ്ഞ ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
Palakkad Wild Elephant PT7: വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാലുടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം. പക്ഷെ ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വെച്ച് ആനയെ വെടിവയ്ക്കില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.