ആശങ്കയ്ക്ക് വിരാമമായിക്കൊണ്ട് പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.
സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി ഉയർന്ന് വരികെയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (മാർച്ച് 14) ന് ഉയർന്ന താപനിലയിൽ 2-3°C വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ പൊതുജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Malampuzha Babu Rescue: ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം
വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വനം വകുപ്പ് കേസെടുക്കാൻ തുനിഞ്ഞപ്പോൾ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപ്പെട്ട് തടഞ്ഞിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് കെഎസ്ആർടിസി ഇയാളെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 25 പേരേ കൊല്ലപ്പെട്ട വയനാടും 24 പേർ കൊല്ലപ്പെട്ട ഇടുക്കിയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിളുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.