Benefits of Pear: ഇന്ന് ഭൂരിഭാഗം ആളുകളും വളരെ പെട്ടെന്ന് രോഗബാധിതരാവുന്നു. കൊറോണയ്ക്ക് ശേഷം ഈ അവസ്ഥ വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ, ദിവസവും പിയര്‍ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്.
Side Effects Of Pear: സബർജില്ലിയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പലർക്കും ഇതറിയില്ല ഇത് എപ്പോൾ എത്ര അളവിൽ കഴിക്കണം എന്നത്. മാത്രമല്ല ചില രോഗമുള്ളവർ ഇത് കഴിക്കുന്നത് നല്ലതല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.