Nila Srinish 2 Birthday: സമൂഹ മാധ്യമങ്ങളിൽ വളെര ആക്ടീവും ഏറെ ആരാധകരുമുള്ള താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ കുട്ടിത്താരത്തിനുള്ള അത്ര ഫാൻസ് ഇവർക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. മറ്റാരുമല്ല പേർളിയുടെയും ശ്രീനിഷിന്റെ മകൾ നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
യെസ് ഇന്ത്യാവിഷൻ എന്ന ചാനലിൽ അവതാരകയായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മുഖ്യധാരാ വിനോദ മാധ്യമങ്ങളിൽ അവതാരകയായി തിളങ്ങിയ താരമാണ് പേളി മാണി. അവതാരകയായി മാത്രമല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് പേളി
വളരെയധികം ആരാധകരുള്ള താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. ഇപ്പോൾ ഇവരുടെ മകൾ നില ആണ് ആരാധകരുടെ ഫേവറൈറ്റ്. നിലയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേർളി. ടിവിയിൽ കാർട്ടൂൺ കാണുന്ന നിലയുടെ ചിത്രങ്ങളാണിത്. ചാനൽ മാറ്റാൻ നില എസിയുടെ റിമോട്ട് ആണ് ഉപയോഗിക്കുന്നതെന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റിട്ടത്. നിലയുടെ മനോഹരമായ കണ്ണുകളെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങലിൽ വളെര ആക്ടീവ് ആയിട്ടുള്ള താരമാണ് പേർളി മാണി. ബിഗ് ബോസ് മലയാളം സീസൺ ഒന്ന് മുതൽ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ശ്രീനിഷും പേർളിയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഇവരുടെ മകൾ നിലയും സോഷ്യൽ മീഡിയയിൽ താരമാണ്.
പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ജോഡികളാണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. മകൾ നിലയുടെ ചിത്രങ്ങളും വിശേഷങ്ങളും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ചേർന്നുള്ള ചിത്രം ശ്രീനിഷ് പങ്കുവച്ചിരിക്കുകയാണ്. എന്റെ വണ്ടർ വുമണിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട് പേളി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.