രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ബുധനാഴ്ച (March 23) കൂടിയത്. രണ്ട് ദിവസത്തിനിടെ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസ. ഡീസലിന് രണ്ട് ദിവസത്തിനിടെ ഒരു രൂപ 69 പൈസയുമാണ് കൂടിയത്. രാവിലെ ആറ് മണി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
137 ദിവസത്തിന് ശേഷം ആദ്യമായി ഇന്നലെ രാജ്യത്ത് ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഉയർത്തിയത്.
വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെ
തിരുവനന്തപുരം - 108.02
കൊല്ലം - 107.61
പത്തനംതിട്ട - 107
ആലപ്പുഴ -106.34
കോട്ടയം - 106.37
ഇടുക്കി - 107.85
എറണാകുളം - 106.32
തൃശൂർ - 106.84
പാലക്കാട് - 107.16
മലപ്പുറം - 106.40
കോഴിക്കോട് - 106.65
വയനാട് - 107.48
കണ്ണൂർ - 106.36
കാസർകോട് - 106.92
വിവിധ ജില്ലകളിലെ ഇന്നത്തെ ഡീസൽ വില ഇങ്ങനെ
തിരുവനന്തപുരം - 95.06
കൊല്ലം - 94.68
പത്തനംതിട്ട - 94.10
ആലപ്പുഴ - 93.49
കോട്ടയം - 93.51
ഇടുക്കി - 94.84
എറണാകുളം - 93.47
തൃശൂർ - 93.95
പാലക്കാട് - 94.22
മലപ്പുറം - 93.56
കോഴിക്കോട് - 93.80
വയനാട് -94.50
കണ്ണൂർ - 93.53
കാസർകോട് - 94.05
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...