Uttarakhand Glacier Break: 10 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

1 /6

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു വീണാണ് വന്‍ അപകടം ഉണ്ടായത്. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുക്കയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് 100 -150 ആളുകളെ കാണാതായിട്ടുണ്ട്. 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. എൻഡിആർഎഫിന്റെ സംഘവും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.  

2 /6

വെള്ളപ്പൊക്കം ഉണ്ടായ തപോവനിലും റെനി പ്രദേശത്തും ഉണ്ടായ നാശനഷ്ടങ്ങൾ ഐടിബിപി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു

3 /6

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചമോലിയിലെ തപോവൻ പ്രദേശത്തെ റെനി ഗ്രാമത്തിനടുത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു

4 /6

അപകടം മൂലം പൂർണ്ണമായും  അടഞ്ഞ തപോവൻ ടണൽ തുറക്കാൻ ഐടിബിപി ഉദ്യോഗസ്ഥർ ശ്രമിക്കുന്നു   

5 /6

ചമോലിയിലെ തപോവൻ ഡാമിനടുത്തുള്ള ടണലിൽ കുടുങ്ങി പോയവരെ രക്ഷപെടുത്താനായി ശ്രമം തുടരുന്നു

6 /6

ചമോലിയിലെ തപോവൻ ഡാമിനടുത്തുള്ള ടണലിൽ കുടുങ്ങി പോയവരെ രക്ഷപെടുത്താനായി ശ്രമം തുടരുന്നു

You May Like

Sponsored by Taboola