Mussoorie cracks on roads: ഭൗമശാസ്ത്രജ്ഞരുടെ സംഘം വ്യാഴാഴ്ച ലാൻഡൂർ മാർക്കറ്റിലെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ലാൻഡൂർ ഹോട്ടൽ, ജൈന ക്ഷേത്രത്തിന് സമീപമുള്ള റോഡ് തകർച്ച, കെട്ടിടങ്ങളിലെ വിള്ളലുകൾ, സൗത്ത് റോഡ്, തെഹ്രി ബൈപാസ് റോഡ് എന്നീ പ്രദേശങ്ങൾ പരിശോധിച്ചു.
Earthquake In Uttarakhand: റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി. പിത്തോരഗഢിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഭൂമി കുലുക്കം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്.
Joshimath Landslide: ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇതിനകം തന്നെ കനത്ത പ്രകൃതിദുരന്തത്തിന്റെ ഭീഷണിയിലൂടെ കടന്നുപോകുകയാണ്. അതിനിടെയാണ് കനത്ത മഞ്ഞു വീഴ്ച്ചകൂടി ഉണ്ടായിരിയ്ക്കുന്നത്.
ISRO Revelation on Josimath: ISRO പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഭയപ്പെടുന്തുന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠ് നഗരം പൂർണമായും മുങ്ങാൻ സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പറയുന്നത് അതാണ്. ഭൂമി താഴുന്ന പ്രതിഭാസം വളരെ, വേഗത്തിലാണ് ഇവിടെ സംഭവിക്കുന്നത്.
Joshimath Sinking ജോഷിമഠ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എല്ലാ വിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
Joshimath Crisis Update: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു
Joshimath Shocking Update: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും പ്രതിവർഷം 2.5 ഇഞ്ച് അല്ലെങ്കില്‍ 6.5 സെ.മീ. താഴുകയാണ്.
Joshimath Crisis: ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ കണ്ടെത്തിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് കാരണം ജല വൈദ്യുത പദ്ധതി തന്നെയാണ് എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.