Huge Drug Hunt In Punjab: വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 105 കിലോഗ്രാം ഹെറോയിൻ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും എന്നിവ കണ്ടെടുത്തിട്ടുണ്ട്
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Terrorist Attack: പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്സർ ടീമും കേന്ദ്ര ഏജൻസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
Punjab Crime: കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺമക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രദേശത്തെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
Amritpal Singh arrested by Punjab Police: പട്യാല, കുരുക്ഷേത്ര, ഡൽഹി എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും പല സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഒരുമാസമായി അമൃത്പാൽ സിങ് ഒളിവിൽ കഴിയുകയായിരുന്നു.
Punjab Police: പഞ്ചാബ് പോലീസ് തന്റെ വീട്ടിൽ വന്നിരുന്നെങ്കിൽ താൻ കീഴടങ്ങുമായിരുന്നുവെന്ന് അമൃത്പാൽ സിംഗ് പറയുന്നു. എന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശമുണ്ടായിരുന്നെങ്കിൽ, പോലീസിന് എന്റെ വീട്ടിൽ വരാമായിരുന്നു, ഞാൻ വഴങ്ങുമായിരുന്നുവെന്നും അമൃത്പാൽ പറഞ്ഞു.
ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 40 കിലോ ഹെറോയിൻ പിടികൂടി. പഞ്ചാബ് പൊലീസും ബോർഡർ സെക്യൂരിറ്റി ഫോഴ്സും (BSF) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.