Actor Prashanth Alexander Interview: 2002 ൽ ഇറങ്ങിയ 'നമ്മൾ' എന്ന കമൽ ചിത്രത്തിലൂടെയാണ് പ്രശാന്ത് അലക്സാണ്ടറുടെ മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ എല്ലാം കൈകാര്യം ചെയ്ത നടൻ തന്റെ 22 വർഷത്തെ കരിയറിനൊടുവിലാണ് പുരുഷ പ്രേതം എന്ന സിനിമയിലൂടെ നായക കഥാപാത്രം ചെയ്യുന്നത്.