Pushpa 2: പുഷ്പയുടെ രണ്ടാം ഭാഗം സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണ് ആരംഭിക്കുന്നത് എന്നും പുഷ്പയുടെ രണ്ടാം ഭാഗം എന്ന് റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Pushpa 2 Cast : നേരത്തെ പുഷ്പ 2ൽ ഫഹദിന് പകരം വിജയ് സേതുപതിയും രശ്മി മന്ദനയ്ക്ക് പകരം സായി പല്ലവിയെയും ഉൾപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
Puspha The Rule Movie : വിക്കിപീഡിയ പ്രകാരം 170 -200 കോടി മുതൽ മുടക്കിൽ നിർമിച്ച് പുഷ്പ ദി റൈസ് എന്ന ആദ്യ ഭാഗം ബോക്സ്ഓഫിസിൽ നിന്നു 365 ഓളം കോടി രൂപ സ്വന്തമാക്കിയെന്നാണ്.
Pushpa 2 Updates : ഒരുഘട്ടത്തിൽ ആരാലും തകർക്കാൻ സാധിക്കാത്ത വിധം പുഷ്പ എത്തി നിൽക്കുമ്പോഴാണ് ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് നടൻ
കെ.ജി.എഫ് ചാപ്റ്റർ 2ന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭംഗിയോടെ പുഷ്പയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സുകുമാറിന്റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുഷ്പയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.