മുരുകൻ, ശാന്തൻ, നളിനി എന്നീ പ്രതികൾ വെല്ലൂർ സെന്‍ട്രൽ ജയിലിൽ നിന്നാണ് മോചിതരായത്. നളിനിയും മുരുകനും ലണ്ടനിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇവരുടെ മകൾ ലണ്ടനിൽ ഡോക്ടറാണ്. റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ നിന്നാണ് പുറത്തേക്ക് വന്നത്. ഇവരെ തിരുച്ചിറപ്പള്ളിയിലുള്ള അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് പോലീസ് പറഞ്ഞു.
Rajiv Gandhi Assassination Case: രാജ്യത്തിന്റെ വികാരം മനസിലാക്കാൻ കഴിയാതെ കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് ജയറാം രമേശ് പറഞ്ഞു.
.രാജീവ്ഗാന്ധി വധത്തിലെ ഗൂഢാലോചനക്കാരുമായുള്ള നളിനിയുടെ ബന്ധം തുറന്നുകാട്ടാൻ വഴിയൊരുക്കിയത് സ്ഫോടനത്തിൽ മരിച്ച പ്രാദേശിക ഫോട്ടോഗ്രാഫറായ എസ്.ഹരിബാബു ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ്.
Rajiv Gandhi assassination case: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ 30 വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.