Railway police: റെയിൽവേ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Case Against Arjun Ayanki: ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിതാ ടിടിയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെണ്ണ പരാതിയിലാണ് കേസ്.
രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ സമീപത്ത് റെയിൽ പാളത്തിനരികെ നാടൻ ബോംബുകൾ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയിൽവേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റർ ഭാഗത്ത് പരിശോധന നടത്തി. നിരവധി കേസുകളിൽ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല.
രാവിലെ ഏഴ് മണിയോടെ അംഗപരിമിതരുടെ കോച്ചിനുള്ളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയത്ത് ഒരു യാത്രക്കാരന് കോച്ച് തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.