രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Drug Bust In Thiruvananthapuram: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അണ്ഡത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാവ് പിടിയിലാകുന്നത്.
MDMA Seized In Trivandrum: നാല് ഗ്രാം മയക്കുമരുന്നുമായാണ് നജീബ് ഖാനെ എക്സൈസ് സംഘം പിടികൂടിയത്.
പ്രതി സമാനമായ കേസിൽ നേരത്തെയും പിടിയിലായിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരി കച്ചവടം.
എംഡിഎംഎയുമായി യുവതി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി ഹസീനയെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനങ്ങ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്
ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 37.65 ഗ്രാം എംഡിഎംഎയുമായി പാലാരിവട്ടത്ത് മൂന്നുപേര്‍ പിടിയിലാകുകയായിരുന്നു.
MDMA Seized In Thiruvananthapuram: പൂവച്ചൽ കൊണ്ണിയൂർ സ്വദേശി ഷൈജു മാലിക് (36) ആണ് പാറശാല പോലീസിന്റെ പിടിയിലായത്.
എംഡിഎംഎ കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്
വിപണിയിൽ ഇതിന് ഏകദേശം രണ്ട് ലക്ഷം രൂപയോളം വില വരും എന്നാണ് റിപ്പോർട്ട്.
പിടിയിലായ അപർണ ഇതിനു മുൻപും ലഹരി മരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ ശ്രാവൺ താര ആലപ്പുഴ അരൂരിൽ വെച്ച് 430 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ശ്രീമോൻ്റെ ഭാര്യയാണ്
സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഡാനിഷ് പിടിയിലാകുന്നത്.
വരും ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനകൾ ശക്തമാക്കുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്
ഇന്നലെ രാവിലെയോടെയാണ് ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Karipur mdma seized case: ഒരു കിലോ എംഡിഎംഎ കരിപ്പൂരിലെത്തി കൈപ്പറ്റാൻ എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
MDMA Seized In Nedumbassery: റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അമ്മയെയും മകനേയും ഇന്ന് പുലർച്ചെയോടെ പറവൂരിന് സമീപത്തു നിന്നാണ് പിടികൂടിയത്
Crime News:ഇവരിൽ നിന്നും 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തിരുന്നു.
Kollam MDMA Bust:ലഹരി മരുന്ന് കടത്തുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കുറേ നാളുകളായി ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു
ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജീനയ്ക്ക് പരിചയപ്പെടുത്തിയതും മൂന്നാം പ്രതിയാണ്.
പിടിയിലായ സന്ദീപ് കൊലക്കേസ് പ്രതി കൂടിയാണ്. ആംബുലൻസ് ഡ്രൈവർ കൂടിയായ പ്രതി ബെംഗളൂരുവിൽ നിന്നാണ് ലഹരിയെത്തിച്ചത്