Ayodhya Ram Mandir: രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക് ചടങ്ങിലേയ്ക്ക് ക്ഷണം ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തുനിന്നും മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമ്മയ്ക്കും ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുകയാണ്.
Ayodhya Ram Temple Pran Prathistha: അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ല. ഉദ്ഘാടനത്തിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
Ayodhya Ram Mandir Consecration: ജനുവരി 22 ന് അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പവിത്രമായ ഈ ചടങ്ങുകള്‍ക്ക് മുന്നോടിയായി താന്‍ അനുഷ്ഠിക്കാന്‍ പോകുന്ന വ്രതത്തെപ്പറ്റി പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
Ram Mandir Complex: രാമജന്മഭൂമിയുടെ സുരക്ഷയ്ക്കായി 280 എസ്എസ്എഫ് പ്രവർത്തകരെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയ്ക്ക് പുറമെ കാശി, മഥുര ക്ഷേത്രങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയും എസ്എസ്എഫിന് നല്‍കും.
Ram Temple: അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഭക്തര്‍ക്കായി ഇന്ത്യന്‍ റെയിൽവേയുടെ (IRCTC) ശ്രീ രാമായണ യാത്ര വരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം തീര്‍ത്ഥാടകര്‍ക്ക് ഈ ട്രെയിനിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. 17 ദിവസം നീളുന്ന ഈ തീര്‍ത്ഥ യാത്രയ്ക്ക് Shri Ramayan Yatra എന്നാണ് പേര്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.