Today Horoscope in Malayalam (March 28, 2024): ഒരു ദിവസം ആരംഭിക്കുന്നതിന് മുന്നേയായി അന്നത്തെ ദിവസത്തെ കുറിച്ച് ഒരു ഏകദേശ ദാരണയോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും.
Most Luckiest Zodiac Signs in 2023: 2023 ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം. പുതുവർഷം ഈ 5 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ വർഷം ഇവർക്ക് പുരോഗതിയും ധനലാഭവും ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒപ്പം പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും 2023 ലെ ഏറ്റവും ഭാഗ്യമുള്ള രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Budh Shukra Yuti 2022: ഗ്രഹങ്ങളുടെ സംക്രമണം, രാശിമാറ്റം, വക്രഗതി, നേർരേഖയിലുള്ള സഞ്ചാരം എന്നിവ എന്നിവ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. വരാൻ പോകുന്ന ശുക്ര-ബുധ സംക്രമം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ-ശുക്ര സംക്രമണത്തിൽ നവംബറിൽ ഏതൊക്കെ രാശികൾക്കാണ് സുവർണ്ണ കാലം വരൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
ജ്യോതിഷ പ്രകാരം, ദീപാവലിയിൽ അതായത് ഒക്ടോബർ 23 ന് ശനി മകരത്തിൽ നീങ്ങും. ദീപാവലി ദിനത്തിൽ ശനിയുടെ സ്വാധീനം മിക്ക രാശിക്കാർക്കും നല്ലതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ശനി സംക്രമിക്കുന്നതിനാൽ, ജോലി, ബിസിനസ്സ് മുതലായവയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. അതേ സമയം പലർക്കും അവരുടെ ദീർഘകാല പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ദീപാവലി ദിനത്തിൽ ശനി മാർഗി ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്താം
Horoscope: സാധാരണ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. ജ്യോതിഷ കണക്കുകൂട്ടലുകളനുസരിച്ച് ജൂലൈ 11 ന് ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
ചിങ്ങം രാശിക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഈ ആഴ്ച അനുകൂലമായിരിക്കില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.