Blood Purification Remedies: ഇക്കാരണത്താൽ അവയവങ്ങൾക്ക് അവയുടെ പ്രവർത്തനങ്ങൾ ശരിയായി ചെയ്യാൻ കഴിയും. അതായത് നാം ദിവസവും കുളിച്ച് ശരീരത്തിന്റെ പുറംഭാഗം വൃത്തിയാക്കുന്നതുപോലെ നമ്മുടെ ശരീരത്തിന്റെ ഉൾഭാഗവും എല്ലാ ദിവസവും വൃത്തിയാവണം.
Debt Problems Remedy: 7 ചൊവ്വാഴ്ചകളിൽ ക്ഷേത്ര ദർശനം നടത്തി പനിനീർ പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച മാല ഹനുമാന് സമർപ്പിച്ചാൽ ധനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.
Venus Mercury Transit December 2022: വർഷത്തിന്റെ അവസാന നാളുകളിൽ ശനി, ബുധൻ, ശുക്രൻ എന്നിവ ചേർന്ന് മകരത്തിൽ ത്രിഗ്രഹയോഗം സൃഷ്ടിക്കും. മകരം രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Astrology: ഉറുമ്പുകൾ വീട്ടിൽ കാണുന്നത് സാധാരണമാണ് അതുകൊണ്ടുതന്നെ നാം ഇതിനെ വലിയ സംഭവമായി കാണാറില്ല എന്നതാണ് സത്യം. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട് ഈ ഉറുമ്പുകളുടെ വരവിൽ ശുഭവും അശുഭവുമായ സൂചനയുണ്ട് എന്നത്. കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്.
Mahashivratri 2022: ജാതകന്റെ ഗ്രഹദോഷങ്ങൾ മാറാൻ മഹാശിവരാത്രി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് രാത്രി ചെയ്യുന്ന ഈ പ്രതിവിധികൾ ഗ്രഹങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരുകയും ചെയ്യും.
How To Get Rid Of Mice: എലികളെ തുരത്താൻ നിങ്ങൾക്ക് വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാം. ഇതിന്റെ സഹായത്തോടെ നിങ്ങൾക്ക് എലികളെ വീട്ടിൽ നിന്നും തുരത്താം. എലികൾ നിങ്ങൾക്ക് പല രോഗങ്ങളും വരുത്തും.
Snakes in Dreams: പാമ്പെന്ന് (Snake) കേൾക്കുമ്പോൾ തന്നെ മിക്കവർക്കും പേടിയാണ്. പിന്നെ സ്വപ്നത്തിൽ (Dreams) പല തവണയായി പാമ്പിനെ കാണുക എന്നു പറഞ്ഞാൽ പിന്നെ പറയുകയും വേണ്ട. ഏതെങ്കിലും മാസത്തിലെ പഞ്ചമിയിൽ (Panchami) ഈ ഉപായങ്ങൾ കൈക്കൊള്ളുന്നതിലൂടെ സ്വപ്നത്തിൽ പാമ്പുകളുടെ കാണുന്നതിൽ നിന്നും മുക്തി നേടാനാകും.
കാരണം കണ്ടെത്തിയാൽ മാത്രമേ വേദന എങ്ങനെ കുറയ്ക്കാമെന്ന് വ്യക്തമായി കണ്ടെത്താൻ സാധിക്കുകയുള്ളു. ചെറിയ തോതിലുള്ള പല്ല് വേദന കുറയ്ക്കാൻ ഉപ്പ് വെള്ളം പിടിക്കുന്നതും ഐസ് വെക്കുന്നതുമൊക്കെ സഹായിക്കും
ഗർഭാശയത്തിന് ചുറ്റുമുള്ള പേശികളാണ് വയർ വേദന ഉണ്ടാക്കുന്നത്. നിങ്ങളുടെ അടിവയറ്റിലും ഗർഭാശയത്തിന്റെ മുകളിലും ചൂട് വെയ്ക്കുന്നതും വയർ വേദന കുറയ്ക്കാൻ സഹായിക്കും.
അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചിലപ്പോഴൊക്കെ ചില കോസ്മെറ്റിക് ഉത്പന്നങ്ങളോടുള്ള അലർജി മൂലവും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.
ചിലപ്പോൾ വൈറ്റമിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കൊണ്ടും ശരീരത്തിൽ ചൂട് കൂടുന്നതുമൊക്കെ വായ്പ്പുണ്ണിനു കാരണമാകാറുണ്ട്. ചൂടുള്ളതും എരിവുള്ളതും അതിമധുരമുള്ളതുമായ ഭക്ഷണങ്ങളും ആസിഡ് അടങ്ങിയിട്ടുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക
നാവിന് ഉണ്ടാകുന്ന പൊള്ളലുകൾ സാധാരണ ഗതിയിൽ പെട്ടന്ന് മാറാറുണ്ട്. കറ്റാർവാഴയ്ക്ക് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പൊള്ളലുകൾക്ക് പരിഹാരമാകാൻ സാധിക്കാറുണ്ട്.
ഉറങ്ങാൻ കഴിയാതിരിക്കുക, സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കണം. കുട്ടികൾക്കത് 8 മണിക്കൂറാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.