Human sacrifice: ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി നിർദേശിച്ചിരുന്നു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിൽ മൊഴി നൽകി.
Human sacrifice: പത്തനംതിട്ട ഇലന്തൂർ കുഴിക്കാല ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Kanam Rajendran: ശാസ്ത്ര ബോധവും യുക്തി ചിന്തയും സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണ് ഇലന്തൂർ നരബലി സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.