General Tax Authority: മധുരമുള്ള പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതിയുമായി ഖത്തർ. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് രാജ്യത്തിന്റെ പുതിയ നീക്കം.
പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലാണ് ശക്തമായ സ്ഫോടനം
Qatar Vs Canada: ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ഖത്തറിനെ കാനഡ പരാജയപ്പെടുത്തിയത്. അതിൽ ഒന്ന് സെൽഫ് ഗോളും ആയിരുന്നു.
സ്വദേശി പ്രാതിനിധ്യം നിലവിലുള്ള 17 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ
Qatar Vs Switzerland: ഇതുവരെ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ എല്ലാം പരാജയപ്പെട്ട ഖത്തർ, തങ്ങളുടെ ഫുട്ബോൾ ചരിത്രമാണ് ഇത്തവണ മാറ്റി എഴുതിയിരിക്കുന്നത്.
Tahsin MJ Qatar: ഖത്തറിന്റെ ആദ്യ പ്ലെയിങ് ഇലവനിൽ തന്നെ തഹ്സിൻ എംജെയെ ഉൾപ്പെടുത്താനുള്ള സാധ്യതകൾ കുറവാണെന്നാണ് റിപ്പോർട്ട്. എന്നാൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആദ്യ മത്സരത്തിൽ തന്നെ ഇറങ്ങിയേക്കും.
Malayali Teenager in Qatar World Cup Squad: വെറും 19 വയസ്സ് മാത്രമാണ് തഹ്സിന്റെ പ്രായം. ഖത്തർ സ്ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് തഹ്സിൻ.
എൻട്രി വിസകൾക്ക് വെട്ടുമായി ഖത്തർ. എന്‍ട്രി വിസകള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചിരിക്കുകയാണ് ഖത്തർ.
സാങ്കേതിക തകരാറിനെ തുടർന്നാണ് സൈനിക ഹെലികോപ്റ്റർ തകർന്നുവീണതെന്നാണ് ലഭിക്കുന്ന വിവരം.
Saudi Qatar And UAE Oil Facilities: പത്തോളം ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളും വ്യോമസേന തകർത്തു.
Qatar Ministry of Interior: രാജ്യം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Qatar Football Festival Tickets: ഖത്തർ സമയപ്രകാരം ഇന്ന് രാത്രി ഒമ്പത് മണി മുതൽ ടിക്കറ്റുകൾ ലഭ്യമാകും.
Ramadan Markets in Qatar:വിപണിയിലെ അമിതവില തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് വിവിധ മന്ത്രാലയങ്ങൾ പരിശോധന കർശനമാക്കിയത്
Qatar Ramadan Working Hours: സ്ഥാപനങ്ങൾക്ക് 'വർക്ക് ഫ്രം ഹോം' അല്ലെങ്കിൽ ഫ്ലെക്സിബിൾ ഷെഡ്യൂളുകൾ നടപ്പിലാക്കാമെന്നും നിർദേശത്തിൽ പറയുന്നു.
ഖത്തറിലെ ധാക്കയിൽ വെച്ചു നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു.
അറബ്-മുസ്ലീം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തെ അപലപിക്കാനാണ് ഉച്ചകോടി ചേർന്നത്.
ദോഹയിൽ ഹമാസിൻ്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ അക്രമണത്തിൽ അതൃപ്തി അറിയിച്ച് ഡോണൾഡ് ട്രംപ്
Qatar Kerala Pipulation: സ്വദേശികളുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് മലയാളികളുടെ എണ്ണവും. കൊവിഡിന് മുമ്പ് ഇത് സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു എന്നും ഓർക്കണം.
Israel Iran War: ഇസ്രായേൽ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ഇറാനെ സ്വാധീനിക്കാനുള്ള മാർഗ്ഗത്തിലേക്ക് കടന്നത്.