Mahima Nambiar: ഒരൊറ്റ സിനിമാ റിവ്യൂവിലൂടെ സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയനാക്കി.
Santhosh Varkey about Meena: നടി നിത്യാ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പ്പര്യമുണ്ടെന്നും സന്തോഷ് വർക്കി മുമ്പ് പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു.
സന്തോഷ് വർക്കിയെ ആക്രമിച്ച് വിത്തിൻ സെക്കൻഡ്സ് സിനിമയുടെ അണിയറക്കാർ. ഒരു മീഡിയയ്ക്ക് വേണ്ടിയാണ് താൻ നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്നായിരുന്നു ആറാട്ടണ്ണന്റെ പ്രതികരണം
ആറാട്ട് സിനിമയുടെ റെസ്പോൺസ് എടുക്കാൻ മാധ്യമപ്രവർത്തകർ നിൽക്കുമ്പോഴായിരുന്നു സന്തോഷ് വർക്കി അവിടേക്ക് എത്തുന്നതും "ആറാടുകയാണ്" എന്ന് പറഞ്ഞ് വൈറലാവുകയും ചെയ്തത്
ആറാട്ട് സിനിമയുടെ റെസ്പോൺസ് എടുക്കാൻ മാധ്യമപ്രവർത്തകർ നിൽക്കുമ്പോഴായിരുന്നു സന്തോഷ് വർക്കി അവിടേക്ക് എത്തുന്നതും "ആറാടുകയാണ്" എന്ന് പറഞ്ഞ് വൈറലാവുകയും ചെയ്തത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.