Satyendar Jain Gets Interim Bail: കഴിഞ്ഞ വർഷം മെയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ആരോഗ്യമന്ത്രി ഏറെ ക്ഷീണിതനാണ് എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് വീണതിനെതുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു.
Satyendar Jain: സത്യേന്ദർ ജെയിനിന്റെ ചിത്രം വൈറലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ 'അഹങ്കാരവും അതിക്രമങ്ങളും' ഈ ചിത്രം വെളിവാക്കുന്നു എന്ന് കേജ്രിവാൾ പറഞ്ഞു.
കള്ളപ്പണകേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന AAP നേതാവും മന്ത്രിയുമായ സത്യേന്ദർ ജെയിനിന് VVIP പരിചരണം ലഭിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജയിനിന് വഴിവിട്ട സഹായങ്ങള്‍ നല്കിക്കൊടുത്തതിന് തീഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷന്.
Satyendar Arrest കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയമായി ബന്ധപ്പെട്ട് ഹവാല ഇടപാടിൽ ആം ആദ്മി മന്ത്രിക്ക് ബന്ധമുണ്ടെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇഡിയുടെ അറസ്റ്റ്.
നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
എ.എ.പി നേതാക്കളുടെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര അനിശ്ചിതകാല നിരാഹാര സമരത്തിൽ. വിദേശയാത്രകൾ നടത്തുന്നതിന് എ.എ.പിയിലെ മുതിർന്ന നേതാക്കൾക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്നാണ് മിശ്രയുടെ പ്രഖ്യാപനം.