സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയേയും പാകിസ്ഥാനേയും പൂര്‍ണ അംഗത്വത്തോടെ ഷാങ്ഹായി ഉച്ചകോടിയിൽ എത്തിച്ചതിനെ ചരിത്ര നേട്ടമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് വിശേഷിപ്പിച്ചത്.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്രതിരിച്ചു. റഷ്യയിലെ സോചി നഗരത്തിലാണ് സമ്മേളനം നടക്കുക. നവംബര് 30നും ഡിസംബര്‍ 1 നുമാണ് സമ്മേളനം.
യാതൊരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും നീതീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ങ്ഹായ് സഹകരണ സഭയില്‍ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.