Mangal Guru Conjunction: ഷഡാഷ്ടക യോഗം ഡിസംബർ ഏഴിന് രൂപപ്പെട്ടു. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.
വേദജ്യോതിഷപ്രകാരം, ഓരോ ഗ്രഹങ്ങളുടെയും മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. 12 രാശിക്കാരിലും ഇത് വ്യത്യസ്ഥ ഗുണങ്ങൾ നൽകും.
30 വർഷത്തിന് ശേഷം രൂപപ്പെടുന്ന ഷഡാഷ്ടക യോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും.
Astrology: മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപൻ ചൊവ്വയാണ്. ചൊവ്വ മകരം രാശിയിൽ പ്രവേശിക്കുന്നത് ഗുണകരമായും കർക്കടകം രാശിയിൽ പ്രവേശിക്കുന്നത് ദോഷകരമായും കണക്കാക്കപ്പെടുന്നു.