ഷാർദുൽ താക്കൂർ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, നവദീപ് സെയ്നിസ വാഷിങ്ടൺ സുന്ദർ, ടി.നടരാജൻ തുടങ്ങിയ ആറ് താരങ്ങൾക്കാണ് ഥാർ സമ്മാനമായി നൽകുന്നത്. വരും തലമുറയ്ക്ക് പ്രചോദനമാകും വിധമായിരുന്ന ഈ താരങ്ങളുടെ പ്രകടനമെന്ന് മഹീന്ദ്ര.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.