Siddharth Death Case: സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Pookkodu student death case: പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അന്വേഷണം നടത്തുന്നത് കൊണ്ടു സത്യം പുറത്ത് കൊണ്ടുവരാൻ കഴിയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
Wayanad Student Death Case: കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
Wayanad Student Death Case: ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയായ അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ കേസിലെ 18 പ്രതികളിൽ 10 പേരും പോലീസ് പിടിയിലായിരിക്കുകയാണ്. ഇനി 8 പേരെ കൂടി പിടികൂടണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.