Skin Care: സ്കിൻ അലർജിക്ക് പരിഹാരം, ഇവ കഴിച്ചോളൂ!

ചർമ്മ സംരക്ഷണത്തിനായി വിപണിയിലുള്ള വസ്തുക്കളൊക്കെ വാങ്ങി ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ചർമ്മത്തിന് അലർജി വന്നാണ് ഇനി ഇവ കഴിച്ചാൽ മതി.

 

 

അലർജി കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം...

 

1 /6

വാൾനട്ട് - ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയടങ്ങിയ വാൾനട്ട് കഴിക്കുന്നത് സ്കിൻ അലർജി കുറയ്ക്കും. ഒമേ​ഗ 3 ഫാറ്റി ആസിഡുകൾക്കുള്ള ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളാണ് സ്കിൻ അലർജി കുറയ്ക്കാൻ സഹായിക്കുന്നത്.  

2 /6

ബദാം - വിറ്റാമിൻ ഇ, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമായ ബദാം ചർമ്മത്തെ അലർജികളിൽ നിന്നും മറ്റും സംരക്ഷിക്കുന്നു.  

3 /6

പിസ്ത - വിറ്റാമിൻ ഇ, ആരോ​ഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ പിസ്ത ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു.  

4 /6

കശുവണ്ടി - കശുവണ്ടിയിലെ മ​ഗ്നീഷ്യം, സിങ്ക്, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്. ഇവ സ്കിൻ അലർജി കുറയ്ക്കാൻ സഹായിക്കും.  

5 /6

ബ്രസീൽ നട്സ് - സെലിനിയം, വിറ്റാമിൻ ഇ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഈ നട്ട് ചർമ്മ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola