spg

എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം

എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം

എസ്പിജി സുരക്ഷ സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. ഭേദഗതി മുന്‍പേതന്നെ ലോകസഭ പാസാക്കിയിരുന്നു.

Dec 3, 2019, 06:34 PM IST
ഒരാളുടേയും ജീവന്‍ വെച്ച്‌ കളിക്കരുത്... എസ്പ.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന!!

ഒരാളുടേയും ജീവന്‍ വെച്ച്‌ കളിക്കരുത്... എസ്പ.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന!!

ഗാന്ധി കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ശിവസേന. 

Nov 30, 2019, 06:44 PM IST
ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.

Nov 21, 2019, 02:22 PM IST
എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

Nov 9, 2019, 01:54 PM IST
നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

Nov 8, 2019, 04:43 PM IST
രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്പിജി. 

Apr 11, 2019, 04:09 PM IST
ഗുജറാത്തിൽ ബിജെപിയ്ക്ക് അടിപതറുന്നു; കൂടുതല്‍ ശക്തനായി നിതിന്‍ പട്ടേല്‍

ഗുജറാത്തിൽ ബിജെപിയ്ക്ക് അടിപതറുന്നു; കൂടുതല്‍ ശക്തനായി നിതിന്‍ പട്ടേല്‍

ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയും വിജയം നേടിയ  ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. 

Dec 31, 2017, 11:46 AM IST