Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്നലെ അതായത് നവംബർ 13 ന് ബുധൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി മാറ്റം 4 രാശിക്കാർക്ക് ഗുണം നൽകും.
Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ ഷോപ്പിംഗിനും മംഗളകരമായ കാര്യങ്ങൾക്കും മാത്രമല്ല ദാനധർമ്മങ്ങൾ ചെയ്യുന്നതിനും വളരെ നല്ലതാണ്. ഈ ദിവസം ചെയ്യുന്ന ദാനങ്ങൾക്ക് പലമടങ്ങ് ഫലം ലഭിക്കും എന്നാണ് പറയുനത് അതുകൊണ്ടുതന്നെ അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യുന്നത് വളരെ നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.