Sreekumaran Thambi: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്നും മഹത് പ്രവർത്തികൾക്ക് ഉത്തമ മാതൃകയായ അദ്ദേഹം തൽക്കാലം കേരള സാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിൽ ത്യാഗം തുടരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്.
Sreekumaran Thambi Kerala Sahitya Academy Issues : തന്നെ നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചിട്ട് അത് സ്വീകരിച്ചോ ഇല്ലയോ എന്ന കേരള സാഹിത്യ അക്കാദമി അറിയിച്ചില്ലെന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.