വിപണിയിൽ പലതരം സൺ ക്രീമുകൾ ലഭ്യമാണെങ്കിലും പലപ്പോഴും ഇവ മറ്റ് ചർമ്മപ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.
Home Remedies to Remove Sun Tan:വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള തക്കാളി മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഫലപ്രദമാണ്.
Sun Tanning Removing Tips: ടാനിംഗ് മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന, അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റി തിളക്കം നല്‍കും.
Tanning Removal: ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം.