രാജ്യത്ത് ഏറെ ചര്‍ച്ചയായി മാറിയിരിയിരിയ്ക്കുകയാണ് ദ കശ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്, ഒപ്പം വിവാദങ്ങളും. ഇന്ത്യയൊട്ടുക്ക് രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്.
1990ൽ കശ്മീരിൽ നാഷണൽ കോൺഫ്രൻസ് സർക്കാരായിരുന്നില്ല. അന്ന് വി പി സിങ്ങിന്റെ ഭരണത്തിൻ കീഴിൽ ഗവർണർ ഭരണമായിരുന്നു . ജഗ്മോഹനായിരുന്നു ഗവർണർ. ബിജെപിയാണ് കേന്ദ്രത്തിൽ ഭരിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.